ലൌകികേ വൈദികേസാമായികേfപി യഃവ്യാപാരസ്തത്ര
സര്‍വത്ര സംഖ്യാനമുപയുജ്യതേ കാമതന്ത്രേfര്‍ത്ഥ
ശാസ്ത്രേ ച ഗാന്ധര്വേ നാടകേfപി വാ സൂപശാസ്ത്രേ
തഥാവൈദ്യേ വാസ്തുവിദ്യാദി വസ്തുഷു ബഹുഭിര്‍
വിപ്രലാപൈഃകിം ത്രൈലോക്യ സചരാചരൈഃ
യത്കിഞ്ചിദ്വസ്തു തത്സര്വം ഗണിതേന വിനാ ന ഹി
(AD 815 മഹാവീരാചാര്യ ഗണിതസാര സംഗ്രഹം 1-9,10,16)
ലൌകീകവും, വൈദികവും, ആത്മീയവുമായ എല്ലാ വ്യവഹാരങ്ങളിലും സംഖ്യ ഉപയോഗിക്കുന്നു. കാമശാസ്ത്രത്തിലും, അര്‍ത്ഥ ശാസ്ത്രത്തിലും, നാടകത്തിലും, പാചകത്തിലും, വൈദ്യശാസ്ത്രത്തിലും. സംഗീതത്തിലും, വാസ്തുവിദ്യയിലും, ഗണിതമുപയോഗിക്കുന്നു. എന്തിനേറെ പറയുന്നു, മൂന്നുലോകങ്ങളിലുമുളള സര്വ്വചരാചര്ങ്ങളിലും എന്തെല്ലാം വസ്തുക്കളുണ്ടോ അവയെല്ലാം ഗണിതം കൂടാതെ വര്ത്തിക്കുന്നില്ലതന്നെ.
Tuesday, December 4, 2007
Subscribe to:
Post Comments (Atom)
1 comment:
ഗണിതം പൌരാണിക ഭാരതത്തില്‍!
Post a Comment