Wednesday, December 26, 2007

taxila - the world's first university


വായിക്കുക
അഭിപ്രായങ്ങളും
നിര്‍ദ്ദേശങ്ങളും ഏഴുതുക.
സസ്നേഹം,
മിനീഷ്

Nalanda - The ancient indian university



നളന്ദയെക്കുറിച്ചറിയുക....

നളന്ദ നശിപ്പിച്ചവരെക്കുറിച്ചറിയുക!!

Tuesday, December 4, 2007

QUADRATIC EQUATION

ഗജയൂഥസ്യ ത്ര്യംശ ശേഷ
പദം ച ത്രിസംഗുണം സാ നൌ
സരസി ത്രിഹസ്തിനീഭിര്‍
നാഗോ ദൃഷ്ടഃ കതീഹ ഗജാഃ
(815 മഹാവീരാചാര്യ ഗണിതസാരസംഗ്രഹം 4-41)

ആനക്കൂട്ടത്തിലെ ആനകളില്‍ മൂന്നിലൊരു ഭാഗവും ബാക്കിയുള്ളതിന്‍റെ വര്‍ഗമൂലത്തിന്‍റെ മൂന്നുമടങ്ങും മലനിരകളിലുണ്ട്. ഒരു കൊന്പ്നാന മൂന്ന് പിടിയാനകളോട്ചേര്‍ന്ന് സരസ്സിലുമുണ്ടെങ്കില്‍ ആകെ ആനകളെത്ര?

USE OF MATHEMATICS

ലൌകികേ വൈദികേസാമായികേfപി യഃവ്യാപാരസ്തത്ര
സര്‍വത്ര സംഖ്യാനമുപയുജ്യതേ കാമതന്ത്രേfര്‍ത്ഥ
ശാസ്ത്രേ ച ഗാന്ധര്‍വേ നാടകേfപി വാ സൂപശാസ്ത്രേ
തഥാവൈദ്യേ വാസ്തുവിദ്യാദി വസ്തുഷു ബഹുഭിര്‍
വിപ്രലാപൈഃകിം ത്രൈലോക്യ സചരാചരൈഃ
യത്കിഞ്ചിദ്വസ്തു തത്സര്‍വം ഗണിതേന വിനാ ന ഹി
(AD 815 മഹാവീരാ‍ചാര്യ ഗണിതസാര സംഗ്രഹം 1-9,10,16)

ലൌകീകവും, വൈദികവും, ആത്മീയവുമായ എല്ലാ വ്യവഹാരങ്ങളിലും സംഖ്യ ഉപയോഗിക്കുന്നു. കാമശാസ്ത്രത്തിലും, അര്‍ത്ഥ ശാസ്ത്രത്തിലും, നാടകത്തിലും, പാചകത്തിലും, വൈദ്യശാസ്ത്രത്തിലും. സംഗീതത്തിലും, വാസ്തുവിദ്യയിലും, ഗണിതമുപയോഗിക്കുന്നു. എന്തിനേറെ പറയുന്നു, മൂന്നുലോകങ്ങളിലുമുളള സര്‍വ്വചരാചര്‍ങ്ങളിലും എന്തെല്ലാം വസ്തുക്കളുണ്ടോ അവയെല്ലാം ഗണിതം കൂടാതെ വര്‍ത്തിക്കുന്നില്ലതന്നെ.