Tuesday, December 4, 2007

QUADRATIC EQUATION

ഗജയൂഥസ്യ ത്ര്യംശ ശേഷ
പദം ച ത്രിസംഗുണം സാ നൌ
സരസി ത്രിഹസ്തിനീഭിര്‍
നാഗോ ദൃഷ്ടഃ കതീഹ ഗജാഃ
(815 മഹാവീരാചാര്യ ഗണിതസാരസംഗ്രഹം 4-41)

ആനക്കൂട്ടത്തിലെ ആനകളില്‍ മൂന്നിലൊരു ഭാഗവും ബാക്കിയുള്ളതിന്‍റെ വര്‍ഗമൂലത്തിന്‍റെ മൂന്നുമടങ്ങും മലനിരകളിലുണ്ട്. ഒരു കൊന്പ്നാന മൂന്ന് പിടിയാനകളോട്ചേര്‍ന്ന് സരസ്സിലുമുണ്ടെങ്കില്‍ ആകെ ആനകളെത്ര?

2 comments:

കയ്യെഴുത്ത് said...

ഉത്തരം ആറിയാവുന്നവരുണ്ടോ ?
ഉണ്ടെങ്കില്‍ വെറുത്തെ ഒരു കമന്റിടുക...

സസ്നേഹം
മിനീഷ്

കുതിരവട്ടന്‍ | kuthiravattan said...

Given,
Total = z, z = x+y
x = z/3 + root(z-z/3)*3
y=4

Assumption,
z is a multiple of 3
z-z/3 is a perfect square
y = 4 so z should be greater than that

Iteration,
(z - z/3) can be 1,2,9,16,25,36,49,64,81,100,....
if z=9, z-z/3 = 6, not a squre
if z=12,z-z/3=8,not a square
if z=15,z-z/3=10, not a square
if z=21,z-z/3=16, it is a perfect square
x = 7 + 4 * 3 = 19
byt x +y is not matching

if z = 24,z-z/3=16, it is a perfect square
x = 8 + 4 *3 = 20
y = 4
Total = 24, matching!!!

Total elephants are 24.