ഈയടുത്ത കാലത്ത് (ഒരു വര്‍ഷത്തിനിടയില്‍) വലിയൊരു ഗ്രന്ഥശേഖരം, ഇന്ത്യയില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പേരു പറയാമോ? ക്ലൂ തരാന്‍ പറയരുത്. ആ അക്ഷര വിരോധികള്‍ ആരായിരുന്നു? അറിയാമോ?
പറഞ്ഞുവന്നത്, ഹിന്ദു രാജാക്കന്മാരും, മുസ്ലിം രാജാക്കന്മാരുമൊക്കെ പരസ്പരം വാളെടുക്കുകയും, അന്യന്റെ രക്ഷകനായി വന്നുപോവുകയുമൊക്കെ ഉണ്ടായിട്ടുണ്ട് നമ്മുടെ ചരിത്രത്തില്‍.
ഏതെങ്കിലും ഒരു അക്ഷരവിരോധിയുടെ ഉദാഹരണം പറഞ്ഞ്, മുഴുവന്‍ കാടിനും വെടിവെക്കരുതേ.
ഒരു ദേശാഭിമാനിയാകാതിരിക്കാന് തക്കവണ്ണം, ഞാനെന്റെ രാജ്യത്തെ വല്ലാതെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ മറ്റൊരാളെയും ഇടക്ക് വല്ലപ്പോഴും ഓര്‍ക്കുന്നത് നന്ന്.
ആ ചോദ്യത്തിനും ക്ല്ലൂ ഇല്ല. വായിക്കുക, വായിക്കുക, പഠിക്കുക..
ദേശാഭിമാനി മാത്രമേ വായിക്കാവൂ. ഇല്ലെങ്കില്‍ ഇത്തരക്കാരെ, പരശ്ശിനിക്കടവിലെ പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തിനു തീയിട്ട, അവിടെയുണ്ടായിരുന്ന മിണ്ടാപ്രാണികളെ, മയിലുകളെയും പാമ്പുകളേയും ചുട്ടുതിന്ന നപുസകങ്ങളെ കേരളത്തിലും കണ്ടെന്നു വരും. ക്ലൂ തരാന്‍ പറയരുത്. ഈ വിജ്ഞാന വിരോധികള്‍ ആരാണെന്ന് പറയാമോ?
3 comments:
സുഹൃത്തേ

അഭിവാദ്യങ്ങളൊടെ
ഞമ്മളോ...ഞമ്മളല്ല.. ഞമ്മളോട് ബുസ്തകം വായിക്കാന്‍ പറഞ്ഞിട്ടില്ലെങ്കിലും ഞമ്മളുടെ പ്രവാചകനോട് പറഞ്ഞിറ്റുണ്ട്...ഞമ്മള് ബുസ്തകസ്നേഹികളാ ബുസ്തകം ബെളിച്ചം കാണാനാ അന്ന് കത്ത്ച്ചത്...
വായിക്കുക, വായിക്കുക, പഠിക്കുക...

Post a Comment